കനത്ത മഴയില്‍ സ്‌കൂള്‍ ചുറ്റുമതില്‍ തകര്‍ന്നു

എടവണ്ണ: കനത്ത മഴയില്‍ സ്‌കൂള്‍ ചുറ്റുമതില്‍ തകര്‍ന്നുവീണു. എടവണ്ണ പഞ്ചായത്തിലെ ചളിപ്പാടം ജി എല്‍പി സ്‌കൂളിന്റെ ചുറ്റുമതിലാണ് കഴിഞ്ഞ രാത്രി പെയ്ത മഴയില്‍ തകര്‍ന്നുവീണത്.

35 മീറ്റര്‍ നീളമുള്ള മതിലിന്റെ 25 മീറ്ററും തകര്‍ന്ന് റോഡിലേക്ക് വീഴുക യായിരുന്നു. സ്‌കൂള്‍ സമയമല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top