പരപ്പനങ്ങാടി:കൂട്ടുകാരോടൊത്ത് കുളിക്കാന്‍ പോയ പരപ്പനങ്ങാടി സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.പരപ്പനങ്ങാടി ചെട്ടിപ്പടി മൊടുവിങ്ങല്‍ സ്വദേശി പുഴക്കലകത്ത് സൈദലവിയുടെ മകന്‍ ഷാന്‍(15) ആണ് മരിച്ചത്.
വേങ്ങര ഏക്കര്‍ കുളത്തില്‍ കൂട്ടുകാരോടൊത്ത് കുളിക്കാന്‍ എത്തിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നവെന്നാണ് വിവരം.
മൃതദേഹം തിരൂരങ്ങാടി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മാതാവ്: സുഹറാബി, സഹോദരങ്ങള്‍:ഷഹദ്,സെലീന,സമീറ
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




