
വള്ളിക്കുന്ന്:അതി ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്നു. വാർഡ് 19 ലെ മുദിയം ബീച്ചിൽ താമസിക്കുന്ന കിഴക്കന്റെ പുരക്കൽ ഹുസൈൻ കോയയുടെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്.
ഈ സമയം വീട്ടിലുള്ളവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്,
വാർഡ് മെമ്പർ സ്ഥലം സന്ദർശിക്കുകയും വില്ലേജ് അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




