പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പെരിയമ്പലം പെട്രോൾ പമ്പിന് സമീപം ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കുഴിയിൽ ചാടി അപകടം. അപകടത്തിൽ യുവതിക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 9.00 മണിയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കുപറ്റിയ വെളിയംകോട് സ്വദേശിനി താഹിറയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




