ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ (75) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കാസര്‍കോട് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ്. സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയാണ്.
സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ശ്യാമളയാണ് ഭാര്യ. മകന്‍: മിഥുന്‍ (ഓസ്‌ട്രേലിയ). മരുമക്ക
ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ (75) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കാസര്‍കോട് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ്. സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയാണ്.
സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ശ്യാമളയാണ് ഭാര്യ. മകന്‍: മിഥുന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: റിയ (ഓസ്‌ട്രേലിയ), നടന്‍ ദിലീപ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു