റെയില്‍വേ പോര്‍ട്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കുറ്റിപ്പുറം: റെയില്‍വേ പോര്‍ട്ടറെ കുപ്പിച്ചി ല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പി ച്ചു. ചൊവ്വാഴ്ച രാത്രി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് പോര്‍ട്ടര്‍ ബഷീര്‍ കോക്കൂരിനെ സൈനു എന്നയാള്‍ കുത്തിയത്. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ദിവസങ്ങള്‍ക്കുമുമ്പ് മോഷ ണംപോയിരുന്നു.

കണ്ണൂരില്‍നിന്ന് ഗുരുവായൂരിലേക്കുള്ള ട്രെയി നിലെ ചില യാത്രക്കാരുടെ പണ വും സ്വര്‍ണവും അടങ്ങിയ ബാ ഗും നഷ്ടപ്പെട്ടു. സൈനുവിന്റെ പോക്കറ്റടി സംഘമാണ് ഇവ മോഷ്ടിച്ചതെന്ന് പ്ലാറ്റ്‌ഫോം പരി ശോധനക്കെത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസിനെ ബഷീര്‍ അറിയിച്ചു. ഇതില്‍ പ്രകോപിത നായാണ് സൈനു ആക്രമിച്ചത്. ബഷീര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top