കളഞ്ഞുകിട്ടിയ ബാഗ് ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി

തിരൂര്‍: റോഡില്‍നിന്ന് കിട്ടിയ സ്വര്‍ണ വും പണവുമടങ്ങിയ ബാഗ് ഉട മയ്ക്ക് കൈമാറി യുവതി മാതൃക യായി. തൃപ്രങ്ങോട് സ്വദേശിനി കാപ്പാട്ടകത്ത് ഷെറീനക്കാണ് തിരൂര്‍ ബോയ്സ് ഹൈസ്‌കൂള്‍ ഭാഗത്തുനിന്ന് ബാഗ് കിട്ടിയത്. ബാ ഗില്‍ ബ്രേസ്ലെറ്റും രണ്ട് മോതി രവും പണവും തിരിച്ചറിയല്‍ കാ ര്‍ഡുകള്‍ ഉള്‍പ്പെടെയുണ്ടായിരു ന്നു.

പരിശോധനക്കിടെ ബാഗ് എറണാകുളം സ്വദേശിനി റീമയു ടേതാണെന്ന് മനസ്സിലായി. യാ ത്രക്കിടെ നഷ്ടപ്പെടുകയായിരു ന്നു. ബാഗ് പൊലീസിന്റെ സാ ന്നിധ്യത്തില്‍ ഷെറീന റീമക്ക് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top