കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് നേരിയ കുറവ് . ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5005 രൂപയായി .ഒരു പവന്‍ സ്വര്‍ണത്തിന് വില 40040 രൂപയായി.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4135 രൂപയാണ് ഇന്നത്തെ വില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




