പൊന്നാനി : പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മൂന്നൈനി സ്വദേശി മൊയ്തുണ്ണി (61) എന്നവരാണ് മരിച്ചത്.
അകലാട് മൂന്നൈനി പോസ്റ്റ് ഓഫീസിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ പരിക്കുപറ്റിയ മൊയ്തുണ്ണി എന്നവരെ അകലാട് വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



