പായസ കിറ്റ് വിതരണം ചെയ്തു

HIGHLIGHTS : The Payasam kit was distributed

ചാലിയം: ഓണത്തോടനുബന്ധിച്ച് ‘നിലാവ് റസിഡന്‍സ്’ അസോസിയേഷന്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും പായസ കിറ്റ് വിതരണം ചെയ്തു.

രക്ഷാധികാരി എ.എ.മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് .ടി .കെ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.വി.അബ്ദുല്‍ റഷീദ്,എന്‍.കെ. കൃഷ്ണന്‍,ടി. സി. കുട്ട്യാലി,എന്‍.കെ. ദീവാകരന്‍,കെ. മുസ്തഫ,ഷാജി പുന്തോട്ടത്തില്‍,കെ.പി .കുഞ്ഞിമുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!