Section

malabari-logo-mobile

മലപ്പുറം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി റിയാസിനെ പോലീസ് മര്‍ദ്ദിച്ചതില്‍ പരപ്പനങ്ങാടി പ്രസ് ഫോറം പ്രതിഷേധിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറിയും മാധ്യമം ലേഖകനുമായ കെ.പി.എം റിയാസിനെ പോലീസ് മര്‍ദ്ദിച്ചതില്‍ പരപ്പനങ്ങാടി പ്രസ്സ് ഫോറം ശ...

പരപ്പനങ്ങാടി: പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറിയും മാധ്യമം ലേഖകനുമായ കെ.പി.എം റിയാസിനെ പോലീസ് മര്‍ദ്ദിച്ചതില്‍ പരപ്പനങ്ങാടി പ്രസ്സ് ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സി ഐ ഫര്‍ഷാദിനെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പരപ്പനങ്ങാടി പ്രസ്‌ഫോറം പ്രസിഡന്റ് സി.പി വത്സന്‍, സെക്രട്ടറി സ്മിത.അത്തോളി, എ.അഹമ്മദുണ്ണി, ഹംസ കടവത്ത്, മുഹമ്മദ് ഇഖ്ബാല്‍, ജസീം, ഷമീര്‍,സുചിത്രന്‍ ,നൗഷാദ് , ബാലൻവള്ളിക്കുന്ന്, ബാലൻ മാസ്റ്റര്‍
, വി. ഹമീദ്, കുഞ്ഞിമോൻ,  ബാലകൃഷ്ണൻ, എം.പി. മുഹമ്മദ്എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!