Section

malabari-logo-mobile

എംപിമാരുടെ സസ്പെൻഷൻ വിട്ടുവീഴ്ചയില്ലാതെ സർക്കാർ; പ്രതിപക്ഷ പ്രതിഷേധം ശക്തം

HIGHLIGHTS : The opposition opposition to the government is strong without compromising the suspension of MPs

എംപിമാരെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത സർക്കാർ. സസ്പെൻഡ് ചെയ്യപ്പെട്ട 12 എംപിമാർ മാപ്പുപറയണമെന്ന് പാർലമെൻററി കാര്യ മന്ത്രി ആവശ്യപ്പെട്ടു. രാജ്യസഭ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷത്തിന് പ്രതിഷേധം ശക്തമായി. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ രണ്ട് മണിവരെ നിർത്തിവച്ചു. ലോക്സഭയിലും പ്രതിപക്ഷ പ്രതിഷേധം നടന്നു.
പത്മ പുരസ്കാര ജേതാക്കൾ ആദരിക്കുന്ന ചടങ്ങുകളും കായികമത്സരങ്ങൾ സംഘടിപ്പിക്കാൻ എംപിമാരുടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടു കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടിയന്തരപ്രമേയ നോട്ടീസ് നൽകി.

കായിക സർവ്വകലാശാല ആരംഭിക്കാൻ കേരള അപേക്ഷ നൽകിയിട്ടില്ലെന്നും നൽകിയാൽ അപേക്ഷ പരിഗണിക്കുമെന്ന് കേന്ദ്ര കായിക സഹമന്ത്രി നിശിത് പ്രാമാണിക് ബെന്നി പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!