വല ഷെഡ് കത്തിനശിച്ചു

താനൂർ: എളാരൻ കടപ്പുറത്ത് മത്സ്യ ബന്ധന വല ഷെഡും ഇതി നോട് ചേർന്നുള്ള ഹോട്ടലും കത്തിനശിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ ആളിപ്പടരാതെ ദുരന്തം ഒഴിവായി.

വലയും ഹോട്ടലിലെ ഉപകരണങ്ങളും കത്തിനശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top