അമ്മയെ മകന്‍ മര്‍ദ്ദിച്ച് തോട്ടില്‍ മുക്കിത്താഴ്ത്തി കൊലപ്പെടുത്തി

കോട്ടയം: കോട്ടയം വൈക പ്രയാറില്‍ മകന്റെ മര്‍ദനത്തിനിരയായ അമ്മ മരിച്ചു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരിച്ചത്.

മദ്യലഹരിയില്‍ മകന്‍ ബൈജു മന്ദാകിനിയെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് സമീപത്തെ തോട്ടില്‍ മുക്കിത്താഴ്ത്തി.

ശ്വാസതടസം നേരിട്ട മന്ദാകിനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share news
error: Content is protected !!
Scroll to Top