
രാജപുരം: പാന്റിന്റെ പോക്കറ്റില്‍ സൂക്ഷി ച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരി ക്ക്. കള്ളാര്‍ ടൗണില്‍ ക്രൗണ്‍ സ്‌പോര്‍ട്സ് ആന്‍ഡ് സൈക്കിള്‍ സ് സ്ഥാപനം നടത്തുന്ന പ്രജില്‍ മാത്യുവിന്റെ (47) ഫോ ണാണ് പൊട്ടിത്തെറിച്ചത്. രാവി ലെ പത്തരയോടെയാണ് സംഭ വം.
പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ പെട്ടെന്ന് ചൂടാകുകയും പുക ഉയരുകയുമായിരുന്നു. ഉടന്‍ ഫോണെടുത്ത് പുറത്തേക്കെറിയുകയായിരുന്നു. പ്രജിലി ന്റെ തുടയിലും കൈക്കും പരി ക്കേറ്റിട്ടുണ്ട്. അഞ്ചു മാസംമുമ്പ് വാങ്ങിയ ഫോണാണ് പൊട്ടി ത്തെറിച്ചത്. സംഭവത്തില്‍ ഉപ ഭോക്ത തര്‍ക്ക പരിഹാര കോട തിയെ സമീപിക്കുമെന്ന് പ്രജില്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




