പ്രായപൂർത്തിയാകാത്ത കുട്ടി കാറോടിച്ചു; പിതാവിന് പിഴ

കൊണ്ടോട്ടി: പ്രായപൂർത്തിയാകാത്ത മകന് കാറോടിക്കാൻ നൽകിയ പിതാവിന് കോടതി പിഴ വിധിച്ചു. പുളിക്കൽ വലിയപറമ്പ് നെടിയറത്ത് ഷാഹിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 30,250 രൂപ പിഴ വിധിച്ചത്.

2022 സെപ്തംബർ 24നാണ് കേസി നാസ്പദമായ സംഭവം.

എയർ പോർട്ട് പ്ലാസ ജംഷനിൽ വചാണ് എസ്ഐ അബ്ദുൽ നാസർ പട്ടർകടവ് പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top