ഡ്രൈവറെ മര്‍ദിച്ച് ഓട്ടോറിക്ഷ അടിച്ച് തകര്‍ത്തയാള്‍ അറസ്റ്റില്‍

HIGHLIGHTS : The man who beat the driver and smashed the auto-rickshaw was arrested

വണ്ടൂര്‍: ട്രിപ്പ് പോരാത്തതിനുള്ള വിരോ ധത്തില്‍ ഓട്ടോറിക്ഷ അടിച്ച് തകര്‍ക്കുകയും ഡ്രൈവറെയും മകനെയും മര്‍ദിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. വണ്ടൂര്‍ കോക്കാടന്‍കുന്ന് സ്വദേശി പു ളിയക്കുന്നന്‍ അജ്മല്‍ ബാബു വാണ് അറസ്റ്റിലായത്. ഞായ റാഴ്ച ഉച്ചക്കാണ് കേസിന് ആസ്മ ദമായ സംഭവം. ഓട്ടോ ഡ്രൈവറായ കാളി കാവ് ചേരി കുളമ്പ് സ്വ ദേശി എഡൂര്‍ ഇല്യാസി നും മകനു മാണ് മര്‍ദ നമേറ്റത്.

വണ്ടൂര്‍ അങ്ങാടിപ്പൊയില്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഇല്യാസിന്റെ ഓട്ടോറിക്ഷയില്‍ കയറിയ പ്രതി ട്രിപ്പ് പോവണ മെന്ന് ആവശ്യപ്പെടുകയായിരു ന്നു. മറ്റൊരു ട്രിപ്പിലാണെന്ന് അറിയിച്ചതോടെ മദ്യലഹരിയി ലായിരുന്ന പ്രതി പ്രകോപിത നായി അസഭ്യം പറഞ്ഞ് ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിക്കു കയുമായിരുന്നു. തടയാനെ ത്തിയ മകനും മര്‍ദനമേറ്റു. കല്ല് ഉടുത്ത മുണ്ടില്‍കെട്ടി തലക്കും മുഖത്തും മര്‍ദിച്ചെ ന്നാണ് പരാതി.

sameeksha-malabarinews

പ്രതിക്കെതി രെ ജാമ്യമില്ലാ വകുപ്പ് പ്രകാര മാണ് കേസെടുത്തിട്ടുള്ളത്. ഇയാള്‍ മുമ്പും സമാനമായ നി രവധി കേസുകളില്‍ പ്രതിയാ ണെന്ന് ഇന്‍സ്‌പെക്ടര്‍ ബി പ്രദീ പ് കുമാര്‍ പറഞ്ഞു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!