പരപ്പനങ്ങാടിയില്‍ ലോറി പാടത്തേക്ക് മറിഞ്ഞു

പരപ്പനങ്ങാടി: പരപ്പനങ്ങാടി നെടുവ പൊല്‍പ്പായി റോഡില്‍ ലോറി പാടത്തേക്ക് മറിഞ്ഞു. ഇന്ന് വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്.

ലോറി ഡ്രൈവറും ലോറിയിലുണ്ടായിരുന്ന രണ്ട് ജോലിക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്റര്‍ലോക്ക് ലോഡ്കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കയറ്റത്തില്‍ ലോറി നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top