കോഴിക്കോട്: ഫാന്‍ പൊട്ടി നഴ്‌സിന്റെ തലയില്‍ വീണു. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രയിലാണ് സംഭവം.
നഴ്‌സിങ് റൂമിലെ ഫാനാണ് പൊട്ടി വീണത്.
നഴ്‌സിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




