Section

malabari-logo-mobile

പൊന്നാനി അഴിമുഖം ഭാഗത്തെ പുല്‍ക്കാടിന് തീപിടിച്ചു

HIGHLIGHTS : The grass forest near the Ponnani estuary caught fire

പൊന്നാനി അഴിമുഖം ഭാഗത്തെ പുല്‍ക്കാടിന് തീപിടിച്ചു. വൈകിട്ട് ആറരയോടെ ആയിരുന്നു തീ പടര്‍ന്നത് .

സമീപത്തുണ്ടായിരുന്ന ഉപയോഗശൂന്യമായ ഫൈബര്‍ വള്ളം പൂര്‍ണമായും കത്തി നശിച്ചു.

sameeksha-malabarinews

പൊന്നാനിയില്‍ നിന്നും ഫയര്‍ഫോഴ്‌സ്എത്തി തീയണച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!