ഗവര്‍ണര്‍ മെയ് ദിനാശംസകള്‍ നേര്‍ന്നു

മെയ് ദിനത്തോടനുബന്ധിച്ച് അധ്വാനിച്ച് ജീവിതം കരുപിടിപ്പിക്കുന്ന എല്ലാ മലയാളികള്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസ നേര്‍ന്നു. ”രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും പുരോഗതി സാധ്യമാക്കുന്ന, പ്രതിബന്ധതയോടെ ജോലി ചെയ്യുന്ന എല്ലാ മലയാളികള്‍ക്കും എന്റെ മെയ് ദിനാശംസകള്‍” ഗവര്‍ണര്‍ പറഞ്ഞു.

തൊഴില്‍ നൈപുണ്യം വികസിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും കൂട്ടായ, സൗഹാര്‍ദപരമായ പ്രവര്‍ത്തനങ്ങളിലൂടെ കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top