കോഴിക്കോട്:ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരിയെ ആദരിച്ചു.
ജില്ലാ കലക്ടര്‍ എ ഗീത ഉണ്ണീരിയെ പൊന്നാട അണിയിച്ചു. ഉപഹാരവും കൈമാറി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എഡിഎം സി.മുഹമ്മദ് റഫീഖ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




