വള്ളിക്കുന്നില്‍ ഒരാള്‍ക്കും നിരവധി കന്നുകാലികള്‍ക്കും കുറുക്കന്റെ കടിയേറ്റു

വള്ളിക്കുന്ന്: കൊടക്കാട് ഭാഗത്ത് കുറുക്കന്റെ കടിയേറ്റ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.നരിവധി കന്നുകാലികള്‍ക്കും കടിയേറ്റിട്ടുണ്ട്.

കുറുക്കന്റെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കോട്ടയില്‍ എടതിരുത്തി സുന്ദരന്‍(47)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെയാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്.

Share news
error: Content is protected !!
Scroll to Top