കിണറിനോട് ചേര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു

പരപ്പനങ്ങാടി: കണ്ടന്‍ കുട്ടി മൈതാനിയിലെ പുത്തന്‍കമ്മുവിന്റെ സിദ്ധീഖിന്റെ
വീട്ടുമുറ്റത്തെ കോണ്‍ക്രീറ്റ് കിണറിനു സമീപം വന്‍ ഗര്‍ത്തം രൂപപ്പെട്ടു.

രണ്ടുദിവസമായി പെയ്യുന്ന മഴയെത്തുടര്‍ന്നാണ് സംഭവം. കിണറിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

വെള്ളം താഴ്ന്നാലെ അടിഭാഗത്തെ റിങ് തകര്ന്നിട്ടുണ്ടോ എന്നറിയുകയുള്ളൂ.

Share news
error: Content is protected !!
Scroll to Top