യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘമെത്തി

യുക്രൈനില്‍ നിന്നുളള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി. 11 വിദ്യാര്‍ത്ഥികളാണ് മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ എത്തിയത്.

ഇന്നലെയാണ് ഇവരെ യുക്രൈയില്‍ നിന്നും മുംബൈയി ലെത്തിയത്. ഇന്ന് രണ്ട് വിമാന സര്‍വീസുകള്‍ കൂടി കൊച്ചിയിലെത്തും.

യുക്രൈനില്‍ നിന്നും തിരിച്ച 4 മലയാളി വിദ്യാര്‍ത്ഥികള്‍ കിരിപ്പൂര്‍ വിമാനത്താവളത്തിലും എത്തിയിട്ടുണ്ട്. ഇതുവരെ 82 മലയാളി വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ നിന്ന് മൂന്ന് വിമാനങ്ങളിലുമായി തിരിച്ചെത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top