തിരുവനന്തപുരത്ത് തടിപിടിക്കാന്‍ കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. പാപ്പാന്‍ വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി (45 ) എന്നയാളാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.

കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ, കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.

തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് വിരണ്ടത്.

Share news
error: Content is protected !!
Scroll to Top