HIGHLIGHTS : The court inaugurated the Panayathilkadu Road.
പരപ്പനങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കോടതി പനയത്തില്‍കാട് റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍
പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.
കൗണ്‍സിലര്‍ ഖദീജത്തുല്‍ മാരിയ അധ്യക്ഷത വഹിച്ചു
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖൈറുന്നിസ താഹിര്‍, കൗണ്‍സിലര്‍ ബേബി അച്യുതന്‍, മുന്‍ കൗണ്‍സിലര്‍ ഉസ്മാന്‍ പുത്തരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക