മുഖ്യമന്ത്രി നബിദിനാശംസ നേര്‍ന്നു. സാഹോദര്യവും സമത്വവും ഒത്തുചേരുന്ന വിശ്വമാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ഉയര്‍ത്തുന്നത്. അതു മറ്റുള്ളവരിലേക്ക് പകരാനും പരസ്പര സ്‌നേഹത്തോടെ ഒത്തുചേര്‍ന്ന് ആഘോഷിക്കാനും നബിസ്മരണ ഉണരുന്ന ഈ ദിനത്തില്‍ നമുക്ക് സാധിക്കട്ടെ.
ഏവര്‍ക്കും ഹൃദയപൂര്‍വ്വം നബിദിനാശംസകള്‍ നേരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




