പരപ്പനങ്ങാടി:കോടതിക്ക് മുന്‍വശമുള്ള വാടക റൂമില്‍ താമസിക്കുന്ന പ്രമോദിന്റെ KL10W.3414 പാഷന്‍ പ്ലസ് ബൈക്ക് കളവ് പോയി.
രണ്ടാം നിലയില്‍ താമസിക്കുന്ന പ്രമോദ് സ്ഥിരമായി താഴെയാണ് ബൈക്ക് നിര്‍ത്തിയിടാറുള്ളത്. പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




