– മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമായ വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ഡി, കാല്‍സ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ട്ടമാണ് ബദാം പാല്‍.
– കൊളസ്‌ട്രോള്‍ രഹിതവും ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതുമായ ബദാം പാല്‍ ആരോഗ്യകരമായ ഹൃദയം നിലനിര്‍ത്താന്‍ സഹായിക്കും.
– പശുവിന്‍പാലിനെ അപേക്ഷിച്ച് ബദാം പാലില്‍ കലോറി വളരെ കുറവാണ്, ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ്.
– ബദാം പാലിലെ ഉയര്‍ന്ന വിറ്റാമിന്‍ ഇ ചര്‍മ്മത്തെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കാന്‍ സഹായിക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




