HIGHLIGHTS : The award ceremony was held

പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പാള്‍ പി പി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു .
വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ഷെഹര്‍ബാനു, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ, സുഭദ്ര ടീച്ചര്‍, റജീന ടീച്ചര്‍, സുജിത ടീച്ചര്‍, റാബിഷിത്ത് മാസ്റ്റര്‍, വിജിഷ വിജയന്‍, റഹൂഫ് എന്നിവര്‍ സംസാരിച്ചു .

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക