മലപ്പുറം: വള്ളിക്കുന്ന്, കോട്ടപ്പടി, പരപ്പേരി വീട്ടില്‍ സുബ്രമണ്യന്റെ മകന്‍ അശ്വിന്‍ പി (17) യെ 2021 സെപ്റ്റംബര്‍ 15 മുതല്‍ കാണാനില്ലെന്ന് ഫറോക്ക് പോലീസ് അറിയിച്ചു. അന്ന് ഉച്ച 12 മണിയ്ക്ക് ഫറോക്ക് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അശ്വിന്റെ അമ്മയുടെ ഇടച്ചിറയിലുള്ള രാമന്‍ പറമ്പ് എന്ന വീട്ടില്‍ നിന്നാണ് കാണാതായത്. 172 സെ.മീ ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരം, നീണ്ട മുഖം, നീണ്ട മുടി എന്നിവയാണ് അടയാളങ്ങള്‍.
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍
0495-2482230,
9497940900 (പോലീസ് അസി. കമ്മീഷണര്‍),
9497947231(പോലീസ് ഇന്‍സ്‌പെക്ടര്‍) നമ്പറുകളില്‍ ബന്ധപ്പെടണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




