മന്ത്രി വീണാ ജോര്‍ജും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി

വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ഓഫീസിലെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

മന്ത്രിയുടെ ഒരു മാസത്തെ ശമ്പളവും അലവന്‍സും അടങ്ങിയ ചെക്ക് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറി. ഇതുകൂടാതെ ഓഫീസിലെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ 10 ദിവസത്തെ വേതനവും നല്‍കി.

Share news
error: Content is protected !!
Scroll to Top