തട്ടാൻ കണ്ടി കറപ്പൻ(80) നിര്യാതനായി

അരിയല്ലൂർ : സി പി ഐ എം മുൻ ലോക്കൽ കമ്മറ്റി അംഗവും അരിയല്ലൂർ സർവ്വീസ് സഹകരണ ബെങ്ക് വൈസ് പ്രസിഡൻ്റായിരുന്ന തട്ടാൻ കണ്ടി കറപ്പൻ (80) നിര്യാതനായി. കെ.എസ്.ആർ.ടി.സി. അസിസ്റ്റൻ്റ് ഡിപ്പോ എഞ്ചിനീയർ ആയിരുന്നു.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ – ലീലാവതി
മക്കള്: ഷൈനി ടി കെ (സബ്ട്രഷറി കോട്ടക്കൽ )
ഷൈജി ടികെ (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മാട്ടൂൽ – കണ്ണൂർ )
അജയഘോഷ് (പിഡബ്ല്യുഡി കോഴിക്കോട്.)
മരുമക്കൾ: ഹണിലാൽ കെ. സി
( സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് )
ലാൽ കുമാർ (ജിഎൽപിഎസ് എടകടപ്പുറം)
റിങ്കു (എം.ഡി. പി.എസ്. യു.പി സ്‌കൂൾ – ഏഴൂർ).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top