തറയില്‍ വേലായുധന്‍ (74) നിര്യാതനായി

പരപ്പനങ്ങാടി : പൂരപ്പുഴ പരേതരായ തറയില്‍ കാരിക്കുട്ടിയുടെയും മാണിയുടെയും മകന്‍ തറയില്‍ വാവ എന്ന വേലായുധന്‍ (74) നിര്യാതനായി. ഭാര്യ: പ്രബിത, മകള്‍: അനുശ്രീ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top