തങ്കമ്മു (80) നിര്യാതയായി

പരപ്പനങ്ങാടി:താനൂര്‍ പൂരപ്പുഴയ്ക്ക് സമീപം അംബേദ്കര്‍ ഗ്രാമത്തില്‍ താമസിക്കുന്ന പരേതനായ പള്ളത്ത് ശങ്കരന്റെ ഭാര്യ തങ്കമ്മു (80) നിര്യാതയായി.
മക്കള്‍:മോഹനന്‍ (ശ്രീരാഗം ബാന്റ് സെറ്റ് -മുക്കോല ) , സതി, അശോകന്‍, പുഷ്പ
മരുമക്കള്‍: ഗീത, ഭാസ്‌കരന്‍ (പരപ്പനങ്ങാടി), സുജ,സജീവന്‍ (എടരിക്കോട്). സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പില്‍.

 

Share news
error: Content is protected !!
Scroll to Top