HIGHLIGHTS : Thalipat Rahmatullah, a prominent merchant of Parappanangadi, passed away
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ പ്രമുഖ വ്യാപാരിയും, ടെലിഫോൺ എക്സേഞ്ച് റോഡിലെ താമസക്കാരനുമായ താലിപ്പാട്ട് റഹ്മത്തുള്ള (73) നിര്യാതനായി. ഭാര്യ: സുബൈദ മേച്ചേരി. മക്കൾ: സറീന, റസീന, നസീറ, റമീസ് (സഫ് റോൺ). മരുമക്കൾ: ഹനീഫ കൊടക്കാട്, സാലിഹ് കൊടിഞ്ഞി, റഫ്ഷാദ് മഞ്ചേരി, അബിൻ ഷാ. സഹോദരങ്ങൾ: പരേതനായ അബ്ദുൽ റഷീദ്, മുസ്തഫ (റിട്ട. ,കേരള ഗ്രാമീൺ ബാങ്ക്), സുലൈഖ, ലൈല. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പനയത്തിൽ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
