ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭാകരാക്രമണം. ആക്രമണത്തില്‍ രണ്ട് പോലീസകാര്‍ക്ക് വീരമൃത്യു വരിച്ചു.
ബര്‍സുല്ല പോലീസ് സ്‌റ്റേഷനിലേക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




