തേറാണി അറമുഖന്‍ (81) നിര്യാതനായി

വള്ളിക്കുന്ന് : മുണ്ടിയന്‍കാവ് പറമ്പിനു സമീപം തേറാണി അറമുഖന്‍ (81) നിര്യാതനായി. ഭാര്യ : ദേവകി. മക്കള്‍ : രതീഷ് (മനോരമ ഏജന്റ് ) , നളിനി ഗീത സിന്ധു. മരുമക്കള്‍ : ഹരിദാസന്‍ , വേലു ( സേലം), അപ്പുണ്ണി , നിജില.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top