HIGHLIGHTS : Ten-month-old baby dies after swallowing pomegranate

ഇന്നലെ വൈകിട്ട് സഹോദരങ്ങള്‍ക്കൊപ്പം ഉറുമാമ്പഴം കഴിച്ചു കൊണ്ടിരിക്കെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഉമ്മ: മുനീറ. സഹോദരിമാര്‍: ഫിദാ ഫെമിന്‍, ഫിസാ ഫെബിന്‍, ഫെല്ലാ ഫര്‍ഹിന്‍

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക