ഫുട്‌ബോള്‍ പരിശീലകന്‍ താല്‍ക്കാലിക നിയമനം

HIGHLIGHTS : Temporary appointment of football coach

മലപ്പുറം:ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവിധ ഫുട്‌ബോള്‍ അക്കാദമികളിലേക്ക്  താല്‍ക്കാലിക അടിസ്ഥാനത്തില്‍ പരിശീലകരെ നിയമിക്കുന്നു. എ.ഐ.എഫ്.എഫ് ഡി-ലൈസന്‍സില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ്, കോച്ചിംഗില്‍ മുന്‍പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍ മലപ്പുറം ഓഫീസില്‍ നേരിട്ടോ, ഇമെയില്‍ ആയോ ജൂലൈ എട്ടിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895587321
ഈമെയില്‍: scmalapouram@gmail.com

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!