HIGHLIGHTS : LPST Teacher Vacancy
കുറ്റിപ്പുറം:വി.പി.എ.യു.പി വെണ്ടല്ലൂര്‍ സ്‌കൂളില്‍ എല്‍.പി.എസ്.ടി വിഭാഗത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

രണ്ട് ഒഴിവുകള്‍ ഉണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 5ന് രാവിലെ 10 ന് കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക