താൽകാലിക നിയമനം

HIGHLIGHTS : Temporary appointment

cite

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിലെ വിവിധ വിഭാഗങ്ങളിൽ ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ, സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികകളിലെ കരാർ അടിസ്ഥാനത്തിലുള്ള താത്കാലിക ഒഴിവുകളിൽ നിയമനം നടത്തും.

ഉദ്യോഗാർഥികൾ http://www.gecbh.ac.in മുഖേന ജൂൺ 5 മുതൽ 10 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നവർ ജൂൺ 13, 16 തീയതികളിൽ രാവിലെ 10 ന് നടക്കുന്ന എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്ക് അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : http://gecbh.ac.in. ഫോൺ: 0471 2300484.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!