ടെക്‌നോപാര്‍ക്കിന്റെ അഞ്ചാം നിലയില്‍ നിന്ന്‌ വീണ്‌ എഞ്ചിനിയറായ യുവാവ്‌ മരിച്ചു

Untitled-1 copyതിരു: കഴക്കൂട്ടത്തെ ടെക്‌നോപാര്‍ക്ക്‌ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന്‌ വീണ്‌ സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനിയറായ യുവാവ്‌ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി ശ്രീരാഗ്‌ ആണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ ഭവാനി ബീല്‍ഡിങ്ങില്‍ നിന്നാണ്‌ യുവാവ്‌ താഴെ വീണത്‌.

അതേസമയം ശ്രീരാഗ്‌ കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ അബദ്ധത്തില്‍ വീണതാണോ, അതോ സ്വയം ചാടിയതാണോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തില്‍ പോലീസ്‌ അനേ്വഷണം ആരംഭിച്ചു

 

Share news
error: Content is protected !!
Scroll to Top