അധ്യാപക ദിനം ആചരിച്ചു

HIGHLIGHTS : Teacher's Day was celebrated

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റും, ഗവ. മോഡല്‍ ലാബ് സ്‌കൂളും അധ്യാപക ദിനം ആചരിച്ചു. അധ്യാപക ദിന പരിപാടികളുടെ ഉദ്ഘാടനം മുന്‍ ദേവദാര്‍ സ്‌കൂള്‍ പ്രഥാന അധ്യാപകന്‍ തള്ളശ്ശേരി ഗോപാല കൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

സെന്റര്‍ കോഡിനേറ്റര്‍ ജിഷ ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അധ്യാപികമാരായ രജിത ടി.കെ, ഷബീബ പി, ഹംസിറ കെ, ഫാത്തിമത്ത് സുഹറ ശാരത്ത്, തുളസി. കെ, ജീവനക്കാരായ വരുണ്‍.ടി, ജിത്തു വിജയ്, മിഥുന്‍ സി, രഞ്ജിത്ത് കെ, അക്ഷയ ദാസ് വി. പി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ രഹന ജസ് രിയ സ്വാഗതവും, അഭിനവ് നന്ദിയും പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!