അധ്യാപക ഒഴിവ്

കുറ്റിപ്പുറം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ (ഇംഗ്ലീഷ്  മീഡിയം) എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ്, പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ തുടങ്ങിയ അധ്യാപകരുടെ  ഒഴിവുണ്ട്.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും, ബി.എഡും ആണ് യോഗ്യത. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30ന് രാവിലെ 11ന്
സ്‌കൂളില്‍ ഹാജരാകണം

Share news
error: Content is protected !!
Scroll to Top