അധ്യാപക ഒഴിവ്

തിരുവനന്തപുരം കരിക്കകം ഗവ. ഹൈസ്‌കൂളിൽ എൽ.പി.എസ്.ടി (മലയാളം), യു.പി.എസ്.ടി (മലയാളം), എച്ച്.എസ്.ടി (ഇംഗ്ലീഷ്) എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്.

യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16ന് രാവിലെ 10 ന് അഭിമുഖത്തിനായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം.

Share news
error: Content is protected !!
Scroll to Top