
ഗുവാഹത്തി: വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ ലൈംഗിക വീഡിയോകള്‍ കാണിച്ചുവെന്നാരോപിച്ച് പ്രതിഷേധക്കാര്‍ സ്‌കൂളിന് തീവെച്ചു. അസമിലെ കരിംഗഞ്ച് ജില്ലയിലാണ് നാട്ടുകാര്‍ ഒന്നാകെ സ്‌കൂളിന് തീവെച്ചത്.
സംഭവത്തില്‍ സ്‌കൂള്‍ കത്തിച്ച നാട്ടുകാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ ഒളിവില്‍ പോയ അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




