സരസമ്മ ടീച്ചര്‍ നിര്യാതയായി

എറണാകുളം:പരപ്പനങ്ങാടി ബിഇഎം ഹൈസ്‌ക്കൂള്‍ റിട്ട. അധ്യാപിക എ കെ സരസമ്മ ടീച്ചര്‍(83) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച വൈകീട്ട് അങ്കമാലിയില്‍. ദീര്‍ഘകാലം പരപ്പനങ്ങാടി ബിഇഎം ഹൈസ്‌കൂളില്‍ ഫിസിക്‌സ് അധ്യാപിക ആയിരുന്നു.മക്കള്‍: ശ്യാം, പ്രിയ.

Share news
error: Content is protected !!
Scroll to Top