HIGHLIGHTS : Teacher recruitment
പുല്ലാനൂര്‍ ഗവ. വി.എച്ച്.എസ്.ഇ സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 30ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക